നരിക്കുനി: പൂനൂർ റോഡിലെ അഴുക്ക്ചാൽ നവീകരണം നീളുന്നത് ഗതാഗതക്കുരുക്കിനും പൊടിശല്യത്തിനും കാരണമാകുന്നു.നവീകരണത്തിന്റെ ഭാഗമായി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം പൊളിച്ചത് രോഗികൾക്ക് ആശുപത്രിയിലെത്താൻ പ്രയാസമുണ്ടാക്കുന്നു. മെറ്റലും എം സാൻഡും റോഡരികിൽ കൂട്ടിയിട്ടതും വിനയാകുന്നു. പൊടിശല്യം കുറക്കാൻ കരാറുകാരൻ തയാറാവണമെന്നും. പ്രവൃത്തി ഉടൻ പൂർത്തീകരിച്ച് ആശുപത്രിയിലേക്കുള്ള കവാടം പുനഃസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പടം :പൂനൂർ റോഡിൽ ആശുപത്രി കവാടത്തിന് മുന്നിൽ ഇറക്കിയ മെറ്റലും എം.സാൻഡും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.