ധർണ നടത്തി

നാദാപുരം: വിദ്യാർഥി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സായാഹ്ന . ആശുപത്രിക്ക് മുന്നിൽ നടത്തിയ സായാഹ്ന ധർണ സംസ്ഥാന സമിതി അംഗം സിനൂപ് രാജ് കടമേരി ഉദ്ഘാടനം ചെയ്തു. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. ധർണയിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ടി. ഗോപിനാഥ്, ജില്ല കമ്മിറ്റി അംഗം പി. മധു പ്രസാദ്, മണ്ഡലം പ്രസിഡന്റ് രജിത്ത് അരൂർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജസിൽ രാജ് വളയം, അർജുൻ നാദാപുരം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.