ചാത്തമംഗലം: ബസ് വെയ്റ്റിങ് ഷെഡ് ഇടത് യുവജന സംഘടന കൈയേറിയതായി പരാതി. ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസിനു സമീപം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്ത് നിർമിച്ച ബസ് വെയ്റ്റിങ് ഷെഡ് കൈയേറിയെന്നാണ് പരാതി. പഞ്ചായത്ത് നിർമിക്കുകയും വർഷങ്ങളായി പരിപാലിക്കുകയും ചെയ്ത ബസ് വെയ്റ്റിങ് ഷെഡാണിത്. സംഘടനയുടെ പേരും സൂക്തങ്ങളും എഴുതിയ നിലയിലാണ്. ഇതിനെതിരെ വാർഡ് മെംബർ എം.കെ. അജീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷരീഫ് മലയമ്മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.