കോഴിക്കോട്: ലതാ മങ്കേഷ്കറുടെ അനശ്വരഗാനങ്ങൾ ടൗൺഹാളിൽ വീണ്ടും ഒഴുകി. നഗരത്തിലെ പഴയ ഗായകർക്കൊപ്പം പുതുതലമുറയും അവരുടെ പാട്ടുകൾ അവതരിപ്പിച്ചത് വെറ്ററൻസ് മ്യൂസിക് വിങ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ്. മാത്യു എം.ദാസ് പട്ടേരി, എൽ. രഘുനാഥ്, കെ. സലാം, രാധിക റാവു, സ്വാതി റാവു, രാജൻ കളരിക്കൽ, ഇ.എ. ജയപ്രകാശ് സി.കെ. ദേവനന്ദ, പി.എസ്. രജിത, കുറ്റിച്ചിറ മൊയ്തീൻ, രാജൻ രാജഗിരി, പ്രഫ. ശശിവർമ എന്നിവർ പാട്ടുകൾ പാടി. കെ. സലാം അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ശശിവർമ, മാത്യു എം.ദാസ് പട്ടേരി, എൽ. രഘുനാഥ്, രാജൻ രാജഗിരി എന്നിവർ സംസാരിച്ചു. ലതാമങ്കേഷ്കർ പുരസ്കാരം രാധിക റാവുവിന് എൽ. രഘുനാഥ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.