എക്സൈസ് ഓഫിസ് മാർച്ച്

കൊയിലാണ്ടി: നാടിനെ മദ്യത്തിൽ മുക്കുന്ന ഭരണ ഭീകരതക്കെതിരെ എന്ന മുദ്രാവാക്യവുമായി താലൂക്ക് മദ്യനിരോധന സമിതി നടത്തി. ജില്ല സെക്രട്ടറി പപ്പൻ കന്നാട്ടി ഉദ്ഘാടനം ചെയ്തു. വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജില്ല പ്രസിഡന്റ് വെളിപാലത്ത് ബാലൻ, നഗരസഭ കൗൺസിലർ എ. അസീസ്, ടി.കെ. കണ്ണൻ, വി.കെ. ദാമോദരൻ, ഹേമലത ഉള്ള്യേരി, കെ.കെ. ദാസൻ, നിസാർ അയനിക്കാട്, രാജൻ നടുവത്തൂർ, പി. കാസിം, സി.കെ. മുരളി എന്നിവർ സംസാരിച്ചു. പടം Koy 2 മദ്യനിരോധന സമിതി പപ്പൻ കന്നാട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.