സർവകക്ഷി അനുശോചിച്ചു

ഓമശ്ശേരി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കൂടത്തായി മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. ഡി.സി.സി സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. കൂടത്തായി ടൗൺ മുസ്‍ലിം ലീഗ് പ്രസിഡന്റ് എ.കെ. കാതിരിഹാജി അധ്യക്ഷത വഹിച്ചു. പി.കെ. ജാഫർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ. മുജീബ്, വാർഡ് അംഗം എം. ഷീജ, കെ.വി. ഷാജി, കെ.പി. അഹമ്മദ് കുട്ടി, വി.കെ. ഇമ്പിച്ചി മോയി, പി.പി. കുഞ്ഞമ്മദ്, നാസർ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ ഫൈസി, വി. ദേവദാസൻ, ഒ.പി. അബ്ദുറഹിമാൻ, അഷ്റഫ് കൂടത്തായി, സി.പി. ഉണ്ണിമോയി, കെ.പി. കുഞ്ഞമ്മദ്, പി.കെ. രാമൻകുട്ടി, ടി. ഇബ്രാഹിം, കെ.കെ. ഗഫൂർ, പി.സി. മോയിൻകുട്ടി, സി.കെ. കുട്ടിഹസ്സൻ, സി.കെ. ആലികുട്ടി, മുജീബ് കൂളികുന്ന്, കെ.പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ടി.കെ. ജീലാനി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.