ഏകദിന ശില്പശാല

ഓർക്കാട്ടേരി: ചോമ്പാല ഉപജില്ലയിലെ എസ്.ആർ.ജി കൺവീനർമാർക്ക് നടത്തി. ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലെക്ചറർ ബി.ആർ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം കൺവീനർ കെ.പി. പവിത്രൻ, ഡയറ്റ് ലെക്ചറർ ജ്യോതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.