പറവകൾക്ക് കുടിനീർ പദ്ധതി

നരിക്കുനി: നെടിയനാട് എ.യു.പി സ്കൂളിൽ ജെ.ആർ.സി വിദ്യാർഥികൾക്ക് സ്കാർഫ് അണിയിക്കലും, ഉദ്ഘാടനവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൗഹർ പൂമംഗലം നിർവഹിച്ചു. വാർഡ് മെംബർ ലതിക,പി.ടി.എ പ്രസിഡന്റ് അബ്ദുൽ മജീദ്, മുഹമ്മദലി എന്നിവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റൻറ് ഒ.കെ. സൽമത്ത് സ്വാഗതവും എസ്.ആർ.ജി കൺവീനർ മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു. പടം : ഉദ്ഘാടനം ജൗഹർ പൂമംഗലം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.