മുത്തപ്പൻ പുഴ - തേൻപാറ റോഡ് ഉദ്ഘാടനം

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച മുത്തപ്പൻ പുഴ-തേൻപാറ ബൈപാസ് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം മഞ്ജു ഷിബിൻ നിർവഹിച്ചു. ടോമി കൊന്നക്കൽ, മനോജ് വാഴേപ്പറമ്പിൽ, ജോൺ ചാക്കോ,ഫിലിപ് മാലശ്ശേരിൽ,ഫ്രാൻസിസ് തൈക്കൂട്ടത്തിൽ, ബിജു കുരീക്കാട്ടിൽ എന്നിവർ സംസാരിച്ചു. * Thiru 1 Mj : തിരുവമ്പാടി ഗ്രാമ പഞ്ചായത്തംഗം മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.