കശ്മീരിൽ സി.ആർ.പി.എഫ് ജവാൻ ​വെടിയേറ്റു മരിച്ചു

ശ്രീനഗർ: ജമ്മു-കശ്മീരിലെ ഷോപിയാനിൽ അവധിയിലുള്ള സി.ആർ.പി.എഫ് ജവാനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. മുഖ്താർ അഹ്മദ് എന്ന ജവാനെയാണ് തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ചത്. ഷോപിയാനിലെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും​ മരിച്ചു. അക്രമികളെ കണ്ടെത്താൻ മേഖല വളഞ്ഞ് പൊലീസ് തിര​ച്ചിലാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.