വൈദ്യുതി മുടങ്ങും

കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.00-2.00: മൂടാടി സെക്ഷൻ പരിധിയിൽ അറബിക് കോളജ്, ടെലിഫോൺ എക്സ്ചേഞ്ച്, മൂടാടി ഗ്രാമ പഞ്ചായത്ത്, മുത്തായം ബീച്ച്, മൂടാടി ടൗൺ, ഉരുപുണ്യകാവ്, കള്ളറക്കാട്, പാലോളിതാഴെ, പാലക്കുളം, സിൽക്ക് ബസാർ, പതിനേഴാംമൈൽ. 8.00-5.00: ബാലുശ്ശേരി സെക്ഷൻ പരിധിയിൽ കുറുമ്പൊയിൽ, കിഴക്കേ കുറുമ്പൊയിൽ, താരോട്. മുക്കം സെക്ഷൻ പരിധിയിൽ കാരശ്ശേരി പഞ്ചായത്ത് ഓഫിസ്, നോർത്ത് കാരശ്ശേരി, ടോണാഡ്, ഓടത്തെരു, മോലികാവ്, ലങ്കാ ക്രഷർ, മോയില്ലത്ത് ജങ്ഷൻ, മാന്ത്ര. കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ നായർകുഴി, ഏഴിമല, ചോലയ്യിൽ. 8.00-6.00: കൂമ്പാറ സെക്ഷൻ പരിധിയിൽ കക്കാടംപൊയിൽ. നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കരിമ്പാപൊയിൽ, പൂളക്കാംപൊയിൽ, താഴത്തുകടവ്, അങ്കക്കളരി, വില്ലൂന്നിമല. 9.00-10.00: കുറ്റ്യാടി സെക്ഷൻ പരിധിയിൽ കെ.ഡബ്ല്യു.എ പമ്പിങ് ഹൗസ്. 9.30-1.30: കല്ലായ് സെക്ഷൻ പരിധിയിൽ ചുള്ളിക്കാട്, ആനമാട്, കോതി പാലം. ബേപ്പൂർ സെക്ഷൻ പരിധിയിൽ രേവതി ഐസ്, ധണണ്ടൻ കാവ്, മാറാട് വാട്ടർ ടാങ്ക് പരിസരം, സാഗര സരണി, മറൈൻ പാർക്ക്. 1.00-5.00: ബീച്ച് സെക്ഷൻ പരിധിയിൽ തങ്ങൾസ് റോഡ് ഭാഗം. 2.00-5.00: ബീച്ച് സെക്ഷൻ പരിധിയിൽ ഗുജറാത്തി സ്ട്രീറ്റ്, സൗത്ത് ബീച്ച്, നൈനാംവളപ്പ്, കോതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.