സമരം പിൻവലിച്ചു, ഗ്യാസ് വിതരണം തിങ്കളാഴ്ച പുനരാംഭിക്കും

എച്ച്.പി ഗ്യാസ്; സമരം പിൻവലിച്ചു കുറ്റ്യാടി: മൂന്നാഴ്ചയായി മുടങ്ങിക്കിടന്ന ശ്രീ ഗ്യാസ് ഏജൻസി മുഖേനയുള്ള എച്ച്.പി ഗ്യാസ് വിതരണം തിങ്കളാഴ്ച പുനരാരംഭിക്കും. കൂലി വർധന ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിലുള്ള വിതരണ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. മാനേജ്മെന്റും സംഘടന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.