വനിതസംഗമം നടത്തി

ബാലുശ്ശേരി: തുരുത്ത്യാട് എൻമാസ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെ വനിതവേദിയുടെ ആഭിമുഖ്യത്തിൽ വനിതസംഗമം നടത്തി. തുരുത്ത്യാട് എ.എൽ.പി സ്കൂളിൽ നടന്ന വനിതസംഗമം ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ. ഇന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ബി. സബിത അധ്യക്ഷത വഹിച്ചു. ടി.കെ. തങ്കമണി, സി.ഡി.എസ് ചെയർപേഴ്സൻ സെജിഷ, ഹെഡ്മിസ്ട്രസ് പ്രേമ എന്നിവർ സംസാരിച്ചു. എ.പി. ദിവ്യ സ്വാഗതവും ഉഷ സത്യൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.