ജൽജീവൻ ശിൽപശാല

അത്തോളി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജൽജീവൻ മിഷൻ സംബന്ധിച്ച് അത്തോളി ഗ്രാമ പഞ്ചായത്ത് വാർഡ് ക്ലസ്റ്റർ ശിൽപശാല സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. എ.എം. സരിത അധ്യക്ഷത വഹിച്ചു. സ്നേഹകാവ്യ പദ്ധതി വിശദീകരണം നടത്തി. ടി. ഐശ്വര്യ, കെ.എസ്. നീതു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.