സ്വീകരണം നൽകി

കൊടുവള്ളി: മികച്ച വില്ലേജ് ഓഫിസർക്കുള്ള സംസ്ഥാന സർക്കാറിന്റെ റവന്യൂ അവാർഡ് നേടിയ കെ.പി. അബ്ദുൽ ഗഫൂറിന് ജന്മനാടായ പനക്കോട് വാടിക്കൽ പൗരസമിതി . ഡോ. എം.കെ. മുനീർ എം.എൽ.എ സ്നേഹോപഹാരം നൽകി. പൗരസമിതി ചെയർമാൻ വി.കെ. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, അയ്യൂബ്ഖാൻ, കെ. കുഞ്ഞൻനായർ, എൻ.പി. ദാമോദരൻ, കെ.ടി. ബാലരാമൻ, പി.ടി.അയമ്മദ്‌കുട്ടി, വി.ടി. ഹൈദരാലി, വി.കെ. അബ്ദുൽ ഖാദർ, എം.എ. റഹിമാൻ, എൻ.പി. രാധാകൃഷ്ണൻ, വി.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു. വി.ടി. അബ്ദുറഹിമാൻ സ്വാഗതവും വി.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.