ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിഷേധം

ഫ്രറ്റേണിറ്റി മൂവ്മൻെറ് പ്രതിഷേധം മാവൂർ: യാത്ര കൺസഷൻ നൽകുന്നത് വിദ്യാർഥികൾക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല സെക്രട്ടറി മുസ്അബ് പെരിങ്ങൊളം, മണ്ഡലം അസി. കൺവീനർ നൂറുദ്ദീൻ ചെറൂപ്പ, ഷാദ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.