ജനകീയ സ്റ്റോർ വാർഷികം

കുറ്റിക്കാട്ടൂർ: പെരുവയൽ ജനകീയ സ്റ്റോറിന്റെ 23ാം വാർഷിക പൊതുയോഗം ചേർന്നു. എം.ടി ജോസ് അധ്യക്ഷത വഹിച്ചു. കൺവീനർ സുരേന്ദ്രൻ കിഴക്കെരുമ്മൽ റിപ്പോർട്ടും ഇ. ദേവദാസൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: എം.ടി. ജോസ് (ചെയർ.), കെ.സി. ദിലീപ് കുമാർ (കൺ.), ടി മോഹൻദാസ് (ട്രഷ.), പി. കരുണാകരൻ നായർ (വൈസ് ചെയർ.), ടി. ദേവാനന്ദൻ (ജോ. കൺ.). ഡോ. പി. കുഞ്ഞൻ, ഇ.ഡി. ഫ്രാൻസിസ്, അഡ്വ. പി. ബാബുരാജൻ, കെ.കെ. മാലതി, പി.വി. ഗംഗാധരൻ നായർ (ഉപദേശക സമിതി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.