റോഡ് ഉദ്ഘാടനം

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പരിഷ്കരണ പ്രവൃത്തി പൂർത്തിയാക്കിയ അമ്പലക്കുളങ്ങര-പനയന്റെമുക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത നിർവഹിച്ചു. വാർഡ് അംഗം ഒതയോത്ത് വനജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൻ റീന സുരേഷ്, വാർഡ് കൺവീനർ എലിയാറ ആനന്ദൻ, കോമത്ത് അശോകൻ, പി.കെ. ലിഗേഷ്, വി.പി. വാസു മാസ്റ്റർ, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.