മുക്കം പെൻഷൻ ഭവൻ ഉദ്ഘാടനം

മുക്കം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് കമ്മിറ്റി ഓഫിസ് 'പെൻഷൻ ഭവൻ' ഉദ്ഘാടനം കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി നിർവഹിച്ചു. ജില്ല പ്രസിഡന്റ് എം.പി. അസയിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രജിത പ്രദീപ്, കെ.സി. കോയക്കുട്ടി, ജോൺ മാത്യു, വി. വീരാൻകുട്ടി, എം.എ. സൗദ, എ.എം. ജമീല, ഉമൈബാൻ ബീഗം, എ. ഗംഗാധരൻ നായർ, പി. ചന്ദ്രൻ, കെ.എ. തോമസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം. രാഘവൻ സ്വാഗതവും ട്രഷറർ എം.ടി. അശോകൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.