റോഡ് ഉദ്ഘാടനം

പാലേരി: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ചെറിയകുമ്പളം-അമ്പായക്കുന്നുമ്മൽ റോഡ് ഒന്നാം വാർഡ് അംഗം കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പുഞ്ചൻകണ്ടി മെഹബൂബ്, എൻ. ഖാലിദ്, പി.കെ. നിസാർ, എ.കെ. ബാലൻ, വി. അബ്ദുൽ കരീം, ഖാലിദ് കുന്നുമ്മൽ, എൻ. മൊയ്തു, സി.എം. സുബൈർ എന്നിവർ സംബന്ധിച്ചു. Photo: ചെറിയകുമ്പളം-അമ്പായക്കുന്നുമ്മൽ റോഡ് ഒന്നാം വാർഡ് മെംബർ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.