ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

ഉള്ള്യേരി: മുസ്‍ലിം ലീഗ് സ്ഥാപകദിനാചരണവും ഹൈദരലി തങ്ങൾ അനുസ്മരണവും ഇബ്രാഹീം എളേറ്റിൽ ഉദ്‌ഘാടനം ചെയ്തു. പി.പി. കോയ അധ്യക്ഷത വഹിച്ചു. സി.കെ. മജീദ് നാറാത്ത്, സാജിദ് കോറോത്ത്, ബപ്പൻകുട്ടി നടുവണ്ണൂർ, സിറാജ് ചിറ്റേടത്ത്, അബു ഹാജി പാറക്കൽ, പി.കെ.ഐ. മുഹ്യുദ്ദീൻ, അഷറഫ് പുതിയപ്പുറം, മജീദ് ഹാജി കുമ്മായപ്പുറത്ത്, പി.കെ. മജീദ്, പി.എം. സുബീർ, ഫൈസൽ നാറാത്ത്, അബു എക്കാലയുള്ളതിൽ, റഹീം എടത്തിൽ, ടി.എം. മോയി എന്നിവർ സംസാരിച്ചു. അത്തോളി: പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥന സദസ്സും സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഷാഹുൽ ഹമീദ് നടുവണ്ണൂർ അനുസ്മരണ പ്രഭാഷണം നടത്തി. എം.സി. ഉമ്മർ അധ്യക്ഷതവഹിച്ചു. വി.എം. സുരേഷ് ബാബു, കാഞ്ഞിരോളി മുഹമ്മദ് കോയ, എ.എം. സരിത, കെ. മുഹമ്മദ് കോയ ഹാജി, റംല പയ്യംപുനത്തിൽ, കെ.ടി.കെ. ഹമീദ്, റഷീദ ഷാനവാസ്, സറീന മുസ്തഫ, ഫൈസൽ ഏറോത്ത് എന്നിവർ സംസാരിച്ചു. .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.