വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച (18-03-2022) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 7.30 am - 12.00 pm കോവൂർ സെക്ഷൻ: വെള്ളിപറമ്പ്, അഞ്ചാംമൈൽ, വെള്ളി പറമ്പ്, ഉമ്മളത്തൂർ. 7.30 am - 3.00 pm മുക്കം സെക്ഷൻ: ഓടത്തെരു, ലങ്ക ക്രഷർ, മോലിക്കാവ്, മോയില്ലത്ത് ജങ്ഷൻ, മാന്ത്ര. 8.00 am - 5.00 pm തിരുവമ്പാടി സെക്ഷൻ: ഇരുമ്പകം, അത്തിപ്പാറ. 8.30 am - 5.00 pm പേരാമ്പ്ര സൗത്ത് സെക്ഷൻ: പള്ളിത്താഴ, പള്ളിയാറക്കണ്ടി, പനക്കാട്, വെള്ള പാറക്കൽ, പുന്നോത്തുപാറ 8.30 am - 5.30 pm കൂട്ടാലിട സെക്ഷൻ: കുന്നുമ്മൽപൊയിൽ, ഉദയമുക്ക്. കുന്ദമംഗലം സെക്ഷൻ: ഒവ്വുങ്ങര. 9.00 am - 1.00 pm അരീക്കാട് സെക്ഷൻ : ഉടുമ്പ്ര, ഉടുമ്പ്ര പാലം. 9.00 am - 5.00 pm നരിക്കുനി സെക്ഷൻ: കല്ലാറംകെട്ട്, പി.എ.എച്ച് ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി. 11.00 am - 12.00 pm കോവൂർ സെക്ഷൻ: പെരുമ്പള്ളിക്കാവ്, താഴെവയൽ, മായനാട് സ്കൂൾ, ഒഴുക്കര, പാലക്കോട്ടുവയൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.