കെ.എസ്.ടി.എ പൊതുയോഗം

അത്തോളി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി അത്തോളിയിൽ പൊതുയോഗം നടത്തി. ജില്ല വൈസ് പ്രസിഡന്റ് വി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ഡോ.രഞ്ജിത്ത് ലാൽ, വി. അരവിന്ദൻ, പി.എൻ. നീന, സി. ഉണ്ണികൃഷ്ണൻ, എൻ.ഡി. പ്രജീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.