ചിത്രരചന മത്സരവിജയികൾക്ക് ഉപഹാരം നൽകി

കൊടിയത്തൂർ: പാലിയേറ്റിവ് അസോസിയേഷൻ പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പിതലത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരവിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉപഹാരം നൽകി. എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെംബർ സുഹറ വെള്ളങ്ങോട്ട്, പാലിയേറ്റിവ് യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് സി.പി. ബഷീർ, ഖത്തർ ചാപ്റ്റർ ട്രഷറർ ഇ.എ. നാസർ, ടി.ടി. അബ്ദുറഹ്മാൻ, നൗഫൽ പുതുക്കുടി, പി.എം.എ. നാസർ, കെ. മുഹമ്മദ്, എ.എം. ബഷീർ, പി.സി. അബ്ദുറഹ്‌മാൻ, സലീജ, നിസാർ കൊളായ് എന്നിവർ സംസാരിച്ചു. kdr1 പാലിയേറ്റിവ് ദിന ചിത്രരചന മത്സരവിജയികൾക്ക് ഷംലൂലത്ത് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.