ജി. ദേവരാജൻ മാസ്റ്റർ അനുസ്മരണം

മടവൂർ: യുവകലാസാഹിതി മടവൂർ മേഖല കമ്മിറ്റി ജി. ദേവരാജൻ അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. സംഗീതസംവിധായകൻ ജീവൻ നന്ദൻ ഉദ്ഘാടനം ചെയ്തു. ഷൈജ സുനിൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ, മണ്ഡലം പ്രസിഡന്റ് ഫസൽ കൊടുവള്ളി, ദേവരാജൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു. ബാബു മടവൂർ, ഫസൽ കൊടുവള്ളി, രാജു മടവൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.