ലില്ലി മാത്യു

മാനന്തവാടി: കാരക്കാമല കാഞ്ഞിരക്കാട്ട് മാത്യുവിന്റെ ഭാര്യ (70) നിര്യാതയായി. മക്കൾ: ഷിജു, സിസ്റ്റർ ഷീജ, ബിനോയ്, ഷിനോജ്. മരുമക്കൾ: മോളി, ജിൻസി, നീതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കാരക്കാമല സെന്റ്‌ മേരീസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.