നാരായണൻ നായർ

നീലേശ്വരം: ചേടി റോഡ് കുറ്റ്യാന്തോലിലെ കാട്ടൂർ (75) നിര്യാതനായി. ഭാര്യ: മഠത്തിൽ തമ്പായിയമ്മ. മക്കൾ: സന്തോഷ് കുമാർ, സുനിത, സതീശൻ. മരുമക്കൾ: ദാക്ഷായണി (മടിക്കൈ), ഉണ്ണിക്കൃഷ്ണൻ (കൂവാറ്റി), ജയശ്രീ (മംഗളൂരു). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു നായർ. naryanan nair -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.