മുഹമ്മദ് ചെമ്മനാട്: പുള്ളത്തൊട്ടിയിലെ (70) നിര്യാതനായി. പരേതരായ രാമന്തളി കുഞ്ഞിമൊയ്തീൻ മുസ്‍ലിയാരുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ആയിശ. മക്കൾ: റഷീദ, റിജാസ്, റഹ്മത്തുന്നിസ, റാഹില, റിസ്വാന. മരുമക്കൾ: ഹനീഫ് എടനീർ, ഹഫ്സ, ഹാഫിദ്, കെ.ടി. സിറാജുദ്ദീൻ, ബഷീർ സുള്ള്യ, നിസാർ പട്ള. സഹോദരങ്ങൾ: ഹസൈനാർ, അഹ്മദ്, പരേതരായ അബൂബക്കർ, അബ്ദുല്ല ലേസ്യത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.