വടകര: അങ്ങേയറ്റം വലതുപക്ഷ നയം സ്വീകരിക്കുന്ന സി.പി.എം ബംഗാളിലെ തകർച്ചയിൽ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ആർ.എം.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. നവ ഉദാരീകരണത്തിന്റെ എല്ലാ വലതുപക്ഷ നയങ്ങളും കേരളത്തിൽ നടപ്പാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓർക്കാട്ടേരിയിൽ ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ടി.കെ. സിബി അധ്യക്ഷത വഹിച്ചു. . പടം. ടി.പി. ചന്ദ്രശേഖരൻ രക്തസാക്ഷി ദിനാചരണം മംഗത് റാം പസ് ല ഉദ്ഘാടനം ചെയ്യുന്നു. saji 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.