നിളയുടെ ചികിത്സക്ക് നിയമപാലകരുടെ കൈത്താങ്ങ്

എളേറ്റിൽ: ബ്ലഡ് കാൻസർ ബാധിച്ച് എം.വി.ആർ കാൻസർ സൻെററിൽ ചികിത്സയിൽ കഴിയുന്ന കിഴക്കോത്ത് മറിവീട്ടിൽതാഴം കിഴക്കേടത്ത് പ്രജീഷ്-നിമിഷ ദമ്പതികളുടെ മകൾ മൂന്നര വയസ്സുള്ള നിളയുടെ ചികിത്സ സഹായ കമ്മിറ്റിയിലേക്ക് കൊടുവള്ളി സ്റ്റേഷനിലെ പൊലീസുകാർ സമാഹരിച്ച് നൽകിയ തുക പൊലീസ് ഇൻ​​സ്‍പെക്ടർ പി. ചന്ദ്രമോഹൻ കൈമാറി. കമ്മിറ്റി ചെയർപേഴ്സൻ ഇന്ദു സനിത്ത്, എം.എം. വിജയകുമാർ, സി.എം. ചന്ദ്രൻ, ഷൈജീഷ് വിശ്വപ്രഭ, കെ.പി. രാജലക്ഷ്മണൻ, കെ.പി. ചോയി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.