കോഴിക്കോട്: നഗര പൗരവേദി യുവസാഹിതി സമാജത്തിന്റെ സ്ഥാപക നേതാവ് എൻജിനീയർ ടി.പി. ഇമ്പിച്ചമ്മദിനെയും സഹസ്ഥാപകരെയും ആദരിക്കും. മേയ് 13ന് വൈകീട്ട് 4.30 ന് ടാഗോർ ഹാളിൽ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. സഹസ്ഥാപകനായ എം.എം. പക്കർ കോയ, ഡോ. ഇ.വി. ഉസ്മാൻ കോയ, സി.പി. ആലിക്കോയ, ബി.വി.സി. അഹമ്മദ് കോയ, എ.വി.സി. അഹമ്മദ് കോയ എന്നിവരെയും ആദരിക്കും. എം.എസ്. ബാബുരാജിന്റെ ചെറുമകൾ നിമിഷ സലീമും സംഘവും നടത്തുന്ന സംഗീത വിരുന്നുണ്ടാകും. വാർത്തസമ്മേളനത്തിൽ നഗര പൗരവേദി ചെയർമാൻ ഡോ. സി.എം. നജീബ്, എൻജിനീയർ പി. മമ്മദ് കോയ, പ്രഫ. കെ.വി. ഉമർ ഫാറൂഖ്, ബി.വി. മുഹമ്മദ് അഷറഫ്, ടി.പി. അബ്ദുള്ള ബറാമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.