ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ

നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ആരോഗ്യ വിഭാഗം പരിശോധന; നാല് സ്ഥാപനങ്ങൾക്ക് പിഴ

കു​ന്ദ​മം​ഗ​ലം: പാ​ഴൂ​ർ, കൂ​ളി​മാ​ട്, മു​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൂ​ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​തി​യാ​യ ശു​ചി​ത്വ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച നാ​ല് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​ഴ​യീ​ടാ​ക്കി.

ഹോ​ട്ട​ൽ, ബേ​ക്ക​റി, കൂ​ൾ​ബാ​ർ, അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ലം, തൊ​ഴി​ലി​ട​ങ്ങ​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ലാ​സ്റ്റി​ക്കും ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ത​രം തി​രി​ക്കാ​തെ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പി​ഴ​യീ​ടാ​ക്കി.

പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത ക​ട​ക​ളി​ൽ​നി​ന്നും പി​ഴ​യീ​ടാ​ക്കി. പ​രി​ശോ​ധ​ന​ക്ക് ചൂ​ലൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ. ​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Health department inspection-fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.