കുന്ദമംഗലം: ജനുവരി 2 മുതൽ 5 വരെ പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 29ാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ല ടീമിനെ പ്രഖ്യാപിച്ചു.
ആൺകുട്ടികളുടെ ടീം : കെ. അക്ഷയ് (ക്യാപ്റ്റൻ-മടവൂർ സോഫ്റ്റ്ബാൾ അക്കാദമി), കെ.കെ. ഷിബിൻ (വൈസ് ക്യാപ്റ്റൻ), വിബിൽ വി. ഗോപാൽ, ടി.യു. ആദർശ്, എം. മുഹമ്മദ് സിനാൻ, മുഹമ്മദ് നിയാസ്, എം. ആദിഷ്, മുഹമ്മദ് അഫ്നാൻ, കെ. അമൻ, എം. അഷ്ബിൻ, വി.കെ. മുഹമ്മദ് ഹാഫിസ്, എ. ആസിഫ്, കെ. സൂര്യജിത്ത്, പി. മുഹമ്മദ് റംഷാദ്, അബ്ദുൽ റാസിഖ്, മുഹമ്മദ് ഷാൻ. കോച്ച്: എസ്.എസ്. ഹിഷാം അബ്ദുള്ള. മാനേജർ: എ.കെ. മുഹമ്മദ് അഷ്റഫ്. പെൺകുട്ടികളുടെ ടീം: എ.കെ. അനൈന (ക്യാപ്റ്റൻ -ഫറൂഖ് കോളജ്), കെ.എസ്. അനന്യശ്രീ (വൈസ് ക്യാപ്റ്റൻ), ഡി. കൃഷ്ണനന്ദ, മാളവിക മനോജ്, അനുനന്ദന, വി. ലക്ഷ്മിപ്രിയ, നിയ ബിനോയ്, സി.കെ. സാധിക, എൻ. അനുനന്ദ, പി. ഹരിനന്ദന, ടി.യു. അനുജ, ദേവിക നമ്പ്യാർ, കെ.ടി. മൃദുല, എ. നേഹ,പി. അഞ്ജലി, ഉമാപാർവതി. കോച്ച്: കെ. ആദർശ്, മാനേജർ: ഷബ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.