പാനൂർ: മൊകേരി കൂരാറ ആറ്റുപുറത്ത് കെ.എം. കരുണേട്ടൻ സ്മാരക മന്ദിരത്തിനുസമീപം ചാമാളിയതിൽ മേസ്ത്രി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമകൾ: ഷിജി കാപ്പാട്ടുമ്മൽ (മാധ്യമം കൂരാറ ഏജന്റ്). സഹോദരങ്ങൾ: ബാലൻ, അച്യുതൻ, ഭാസ്കരൻ, പരേതരായ നാണു, ജാനു. Obit raga pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.