ആമിന

ചേന്ദമംഗല്ലൂർ: പ​രേതനായ ഒടു​ങ്ങാട്ട് മുഹമ്മദിന്റെ ഭാര്യ ആശാരിക്കണ്ടി (86) നിര്യാതയായി. മക്കൾ: ഒ. അബ്ദുൽ അസീസ്, സഫിയ ടീച്ചർ, റസിയ, ഷക്കീല. മരുമക്കൾ: നൂർജഹാൻ, ഇ.സി. മുഹമ്മദലി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒതയമംഗലം ജുമാഅത്ത് പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.