നീലേശ്വരം: കരുവാച്ചേരി കൊയിലേരിയൻ ഹൗസിലെ കെ. (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാപ്പിടിച്ചേരി രാഘവൻ. മക്കൾ: കേശവൻ (റിട്ട. പോസ്റ്റ് ഓഫിസ് ജീവനക്കാരൻ), തങ്കമണി, ലീല (ജില്ല ആശുപത്രി, കാഞ്ഞങ്ങാട്), സുമ (എഫ്.എച്ച്.സി, പടന്ന). മരുമക്കൾ: പി. ഭാനുമതി (ഗവ. ഹോസ്പിറ്റൽ എൽ.എച്ച്.ഐ, മംഗൽപ്പാടി), ഗോപാലൻ എടാട്ട് (റിട്ട. സി.ആർ.പി.എഫ്), ഗോപാലൻ മാടായി, ശശി മുതിരക്കൊവ്വൽ). patta -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.