ഇരിക്കൂർ: പെരുവളത്തുപറമ്പ കുളിഞ്ഞ ദേവീവിലാസം എൽ.പി സ്കൂളിന് സമീപം പട്ടേരി (74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബാബു, ഷീബ, ജിജു, ബിജു (സിവിൽ സപ്ലൈസ് പാലക്കാട്). മരുമക്കൾ: നന്ദനൻ (നെല്ലൂന്നി), രമ്യ (പടിയൂർ). സഹോദരങ്ങൾ: ദേവകി, രോഹിണി, പരേതരായ ഗോപാലൻ, നാരായണി. സംസ്കാരം ശനിയാഴ്ച ഒമ്പതിന് ഇരിക്കൂർ പഞ്ചായത്ത് പൊതുശ്മശാനം ശാന്തിതീരത്തിൽ. സഞ്ചയനം ചൊവ്വാഴ്ച. krishnan 74 irkr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.