പാത്തൂട്ടി

മാഹി: മുണ്ടോക്ക് കരിഷ്മയിൽ താമസിക്കുന്ന (79) നിര്യാതയായി. പരേതരായ മൊയ്തുവിന്റെയും മറിയുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ മുണ്ടോക്ക് മഹമൂദ് ഹാജി. മക്കൾ: കുഞ്ഞിമൂസ (റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ, ദുബൈ), സമീറ, യാസ്മിൻ, സഹീർ, ഷിജാസ് (ദുബൈ), സമീർ. മരുമക്കൾ: ടി.സി. അബ്‌ദുൽ റഹീം, കെ. ബഷീർ, ഫാത്തിമ, റുബീന, ഷാന, ഫെബി. സഹോദരങ്ങൾ: സഫിയ, പരേതരായ മഹമൂദ്, ഇസ്മായിൽ. pathutty 79 mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.