നാരായണി

തലശ്ശേരി: കതിരൂർ വേറ്റുമ്മൽ രജിസ്ട്രാർ ഓഫിസിന് സമീപം സി.പി. ഹൗസിൽ കോരമ്പത്ത് (92) നിര്യാതയായി. ഭർത്താവ്: പരേതനായ വി. അനന്തൻ. മക്കൾ: സുരേന്ദ്രൻ, ഹരീന്ദ്രൻ, രജില, ജയരാജൻ, രാധാകൃഷ്ണൻ, പരേതനായ സജീന്ദ്രൻ. മരുമക്കൾ: പവിത്രൻ, പ്രേമലത, പങ്കജ, ശോഭന, നിഷ. NARAYANI 92 TLY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.