പ്രമീള

കൊറ്റാളി: കൊറ്റാളിക്കാവിനു സമീപം പരേതനായ കക്കറയിൽ ഭരതന്‍റെ ഭാര്യ (77) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുഷിൽകുമാർ, സുജിൽകുമാർ, ബിന്ദു (അംഗൻവാടി വർക്കർ), പരേതനായ സുഹിൽകുമാർ. സഹോദരങ്ങൾ: ജയരാജ്, പ്രഭിത, പരേതരായ സൗദാമിനി, വസന്ത, പ്രസന്ന, വിജയകുമാർ. Prameela 77 Kottali -Deepika Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.