സാദിഖ്

കാട്ടാമ്പള്ളി: കണിയാറക്കൽ (42) നിര്യാതനായി. ഇബ്രാഹിം കുട്ടി -പരേതയായ ആയിഷ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: നിസാർ, ശിഹാബ്, റിലുവാന. പടം -OBIT SADHIK KATTAMBALLI മുഹമ്മദ് പെരിങ്ങത്തൂർ: സൗത്ത് അണിയാരം പുല്ലാഞ്ഞോട്ട് പള്ളിക്കുസമീപം ചന്ദ്രോത്ത് മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: എടത്തിക്കണ്ടി അയിശു (മേനപ്രം). മക്കൾ: നസീറ, മുനീർ, ഫൈസൽ, സഫീറ, അഫ്സൽ. മരുമക്കൾ: ഇബ്രാഹിം ചാത്തോത്ത് (ഖത്തർ), മുസ്തഫ, മർസീന, സമീന, നാസിമ. സഹോദരങ്ങൾ: സി.എച്ച്. സൂപ്പി ഹാജി (ബംഗളൂരു), സൈനബ, ആയിഷ, പരേതനായ മൂസ. Chandroth Muhammad (76) അബ്ദുൽ ഖാദർ പെരിങ്ങത്തൂർ: പുളിയനമ്പ്രം നൂഞ്ഞുവയൽ പള്ളിക്കുസമീപം കരിയാട്ടെപൊയിൽ അബ്ദുൽ ഖാദർ (82) നിര്യാതനായി. ദീർഘകാലം കോയമ്പത്തൂരിൽ വ്യാപാരിയായിരുന്നു. ഭാര്യ: ചെരണോത്ത് നഫീസു. മക്കൾ: അബ്ദുസ്സമദ്, ശാക്കിർ (ഇരുവരും ദുബൈ), സഫീറ. മരുമക്കൾ: സലീം (ബഹ്‌റൈൻ), ഷഹീദ, സമീറ. സഹോദരങ്ങൾ: കരിയാട്ട് പൊയിൽ ഉമ്മർ (പ്രസിഡൻറ്, പുളിയനമ്പ്രം ഈസ്റ്റ്‌ വാർഡ് മുസ്‍ലിം ലീഗ് കമ്മിറ്റി), ആയിഷ, പരേതയായ നഫീസ. Abdul Khader (82) Peringathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.