പൈസക്കരി: കല്ലുപ്രായിൽ ദേവസ്യയുടെ ഭാര്യ (90) നിര്യാതയായി. പരേത കോട്ടയം പാലാ കൊട്ടാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (വണ്ണായിക്കടവ്), എൽസമ്മ, മേരി, ത്രേസ്യാമ്മ, മോളി, ഓമന, ബേബി, സിസി, മിനി. മരുമക്കൾ: ഡാർളി കരിന്തോളിൽ (തൊടുപുഴ), ജിമ്മി വല്ലെപ്പുത്തേട്ട് (ജോസ് മൗണ്ട്), ജയൻ നടയ്ക്കൽ (ബക്കളം), ജിമ്മി പടിഞ്ഞാറേവീട്ടിൽ (നെല്ലിക്കുറ്റി), സ്കറിയ കൂരാപ്പള്ളിൽ (മിഡിലാക്കയം), ജോളി ഇലഞ്ഞിമറ്റത്തിൽ (ചിറ്റാരിക്കാൽ), സാജു വിഴിക്കിപ്പാറയിൽ (ചെമ്പേരി), ബോബി പാലാക്കുഴയിൽ (ആലക്കോട്), പരേതനായ ജോസ് തറപ്പിൽ (പയ്യന്നൂർ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 3.30ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളി സെമിത്തേരിയിൽ. Mariyakutty (90) Paisakkari.jpg ............................................................................. ഏലിയാമ്മ ചേപ്പറമ്പ്: പരേതനായ മുരിയൻകാവുങ്കൽ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. പരേത കോട്ടയം ചങ്ങനാശ്ശേരി മൂലയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് മോൻ, ജൈനമ്മ, സിസ്റ്റർ ജെസിലിൻ എ.എസ്.എം.ഐ. മരുമക്കൾ: ബിന്ദു, ഏബ്രഹാം. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് ചേപ്പറമ്പ് സൻെറ് ജൂഡ് പള്ളി സെമിത്തേരിയിൽ. Ealiyamma (76) Chepparambu -baby sebastian.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.