അഞ്ചരക്കണ്ടി: കോൺഗ്രസ് പ്രവർത്തകനും ഐ.എൻ.ടി.യു.സി നേതാവുമായ മുരിങ്ങേരിയിലെ മഠത്തിൽ (60) നിര്യാതനായി. ഭാര്യ: നെല്യാടൻ ലളിത. മക്കൾ: ഷിംന, ലിംന. മരുമക്കൾ: ധനൂപ് പള്ളിപ്പൊയിൽ, രാജേഷ് ചേപ്പറമ്പ്. സഹോദരങ്ങൾ: വസന്ത, പ്രസന്ന, വിമല, പരേതനായ രാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ. Madathil Prakashan -broad link.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.