സഫിയ്യത്ത്

കാട്ടാമ്പള്ളി: ഇടയിൽ പീടികയിൽ നായക്കൻ നെല്ലിക്കുന്നുമ്മൽ (86) നിര്യാതയായി. പരേതനായ അലിക്കുഞ്ഞു വൈദ്യരുടെ ഭാര്യയാണ്. മക്കൾ: ശരീഫ് മാസ്​റ്റർ, ശുക്കൂർ, ശറഫുദ്ദീൻ (ബഹ്റൈൻ), ശഹീർ (ബഹ്റൈൻ), ആയിഷാ ബീവി, ഖൈറുന്നിസ, ഹിന്ദ്, ഫാത്തിമ (ടെയ്​ലർ). പടം -obit safiyath kattamballi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.