മുഹമ്മദ്കുട്ടി

മാതമംഗലം: മുൻ മന്ത്രി കെ.പി. നൂറുദ്ദീ​ൻെറ സഹോദരൻ പെരുവാമ്പയിൽ താമസിക്കുന്ന കെ.പി. (89) നിര്യാതനായി. ഭാര്യ: കെ.പി. ഫാത്തിമ. മക്കൾ: ആയിഷ, അഫ്സത്ത്, മറിയക്കുട്ടി, അഷ്‌റഫ്. മരുമക്കൾ: അബ്​ദുൽറഹ്മാൻ, അബ്​ദുല്ല, അബൂബക്കർ, ആരിഫ. മറ്റു സഹോദരങ്ങൾ: കുഞ്ഞാമിന, നഫീസ, പരേതരായ ആലി, അബു, സാലി, ഖദീജ. പെരുവാമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. muhammedkutty -IQUBAL KOYIPRA 919495756011

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.