രാജമ്മ

കോടിയേരി: കൊമ്മൽ വയലിലെ ചാലിൽ (74) നിര്യാതയായി. കശുവണ്ടി തൊഴിലാളിയായിരുന്നു. പരേതനായ രാമുണ്ണിയുടെയും ജാനുവി​ൻെറയും മകളാണ്. സഹോദരി: പരേതയായ പ്രേമലത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു തലശ്ശേരി മുനിസിപ്പൽ കണ്ടിക്കൽ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.