കുണ്ടായിേത്താട്: മമ്മദ്കോയയുടെ ഭാര്യ പാത്തുമ്മേയ് (62) നിര്യാതയായി. മക്കൾ: മൊഹസിൻ, ഹർഷാദ്, നസീമ, റഹീന. മരുമക്കൾ: അസീസ്, ഗഫൂർ, ഖുസ്ന, സജ്ന. ഡോ. രാധാചന്ദ്ര ഗോവിന്ദൻ നായർ വെസ്റ്റ്ഹിൽ: ഗാന്ധിനഗർ കോളനിയിലെ ഡോ. രാധാചന്ദ്ര ഗോവിന്ദൻ നായർ (റിട്ട. സിവിൽ സർജൻ, ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട് -81) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. പീതാംബരൻ. മക്കൾ: ഡോ. ഗീത (പ്രഫ. പീഡിയാട്രിക്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്). ഡോ. സംഗീത (ഇ.എൻ.ടി സർജൻ, മെസ്യാർക്, കോഴിക്കോട്). മരുമക്കൾ: ഡോ. രാജൻ (റിട്ട. റേഡിയോളജി പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. ബാലകൃഷ്ണൻ (കൺസൾട്ടൻറ്, കാർഡിയോളജിസ്റ്റ്, മാനേജിങ് ഡയറക്ടർ, ബി.കെ.സി.ഡി ഹാർട്ട് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.