നാരായണൻ

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് ചെറുകുളക്കാട്ടെ കാപ്പാടൻ (73) നിര്യാതനായി. മുൻ ചെത്തുതൊഴിലാളിയാണ്. ഭാര്യ: കല്ലിങ്കിൽ ജാനകി (കണ്ണോം). മക്കൾ: സുനീഷ് (ടൈൽസ് വർക്കർ), സുനിത (ക്ലർക്, പട്ടുവം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സുജാത (കോക്കാട്), പരേതനായ പ്രകാശ് ബാബു. സഹോദരങ്ങൾ: മാധവി, പരേതരായ കൃഷ്ണൻ, ബാലൻ. സംസ്കാരം വെള്ളിയാഴ്ച. PHOTO; narayanan 73 thalipparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.