വത്സൻ

തളിപ്പറമ്പ്: പട്ടുവം മുള്ളൂലിലെ സി.പി. (65) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: മനോജ് (ഗൾഫ്), മഹിത (പന്നിയൂർ). മരുമകൻ: ഷൈജു (ഫോട്ടോഗ്രാഫർ, പൂവ്വം). സഹോദരി ശാന്ത (ചുണ്ട). സംസ്​കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് മുള്ളൂൽ സമുദായ ശ്മശാനത്തിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.