അലി

അലി തലശ്ശേരി: മുഴപ്പിലങ്ങാട് കൂടക്കടവ് ചിറാളക്കണ്ടി റോഡിലെ തയ്യിൽ ഹൗസിൽ അലി (77) നിര്യാതനായി. കോട്ടയം തിരുനക്കര പുത്തൻപള്ളി ജുമാമസ്ജിദ് കമ്മിറ്റിയുടെ മുൻ പ്രസിഡൻറാണ്. ഭാര്യ: മൈമൂന. മക്കൾ: ഉമർഫാറൂഖ്, സലീന, സബീന, റൈഹാനത്ത്. മരുമക്കൾ: ഹാഷിം, നൗഷാദ്, മഹബൂബ്, അലി, ആൻസി. സഹോദരങ്ങൾ: മറിയുമ്മ, പരേതയായ സൈനബ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.